പതിനാലുകാരിയായ മകളെ മുന്നില്‍ കൊണ്ടുവന്നു മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതോടെ ഉദ്യോഗസ്ഥര്‍ പറയുന്നത് പലതും സമ്മതിക്കേണ്ടി വന്നു ! പിന്നീട് പറഞ്ഞതെല്ലാം അവര്‍ എഴുതിതന്നത്; മറിയം റഷീദയും ഫൗസിയയും
September 15, 2018 7:08 pm
തിരുവനന്തപുരം:ചാരക്കേസില്‍ പ്രതിയാക്കി പൊലീസ് പീഡിപ്പിച്ചതിനു നഷ്ടപരിഹാരമായി 50 ലക്ഷം രൂപ സുപ്രീം കോടതി വിധിച്ചു.അകാരണമായി ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ,,,



