ഫ്രാങ്കോ മുളക്കലിന്റെ സഹായി വൈദികനില്‍ നിന്ന് പഞ്ചാബ് പൊലീസ് തട്ടിയ പണത്തിന്റെ ഒരു ഭാഗം തിരികെ പിടിച്ചെടുത്തു
May 3, 2019 2:15 pm
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായിയില്‍ നിന്ന് പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത പണത്തിന്റെ ഒരു ഭാഗം പിടിച്ചെടുത്തു.,,,



