ഫാ.ജോര്‍ജ് എട്ടുപറയും ആർച്ച് ബിഷപ്പും കലഹിച്ചിരുന്നു !വൈദികനെ ബിഷപ്പ് ഭീഷണിപ്പെടുത്തി ?ജോര്‍ജച്ചന്റെ മരണത്തില്‍ ദുരൂഹതയേറുന്നു!അച്ചനു മേല്‍ സഭയുടെ സമ്മര്‍ദ്ദമുണ്ടായിരുന്നോ? മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
June 28, 2020 5:26 am
കോട്ടയം: ചങ്ങനാശേരി പുന്നത്തുറ സെന്റ് തോമസ് വികാരിയായിരുന്ന ഫാ.ജോര്‍ജ് എട്ടുപറയുടെ മരണത്തിൽ ദുരൂഹത കൂടുന്നു .ഫാ.ജോര്‍ജ് എട്ടുപറയും ആർച്ച് ബിഷപ്പും,,,



