ഫ്രാങ്കോ പ്രതിയായ കേസിലെ നിർണായക സാക്ഷി ഫാ.കാട്ടുതറയുടെ ദുരൂഹ മരണത്തിൽ അന്വേഷണം നടത്തണം: വി എസ് അച്ചുതാനന്ദൻ
November 14, 2018 7:35 pm
തിരുവനന്തപുരം :ഫാ.കാട്ടുതറയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ ആവശ്യപ്പെട്ടു. ബിഷപ് ഫ്രാങ്കോ,,,



