സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ്; ‘കോടതിയില്‍ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചു? ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പരാതി
July 12, 2023 2:56 pm
തിരുവനന്തപുരം: സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം. കോടതിയില്‍ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്നാരോപിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെപരാതി ലഭിച്ചു.,,,





