പ്രധാനമന്ത്രിയുടെ ആഗ്രഹം നടത്തിക്കൊടുത്തില്ലെന്ന് വേണ്ടാ..വന്ന് ഉദ്ഘാടനം ചെയ്യട്ടേയെന്ന് ജി.സുധാകരന്‍
January 9, 2019 12:16 pm
തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രദാനമന്ത്രി എത്തുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകളോട് പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ബൈപ്പാസ് ഉദ്ഘാടനം,,,
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതിക്കാരെ ജി സുധാകരന്‍ സംരക്ഷിച്ചിരുന്നു!! വെളിപ്പെടുത്തലുമായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സി കെ ഗുപ്തന്‍
January 8, 2019 9:29 pm
മന്ത്രി ജി സുധാകരനെതിരെ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സി കെ ഗുപ്തന്‍. മന്ത്രി ജി സുധാകരന്‍ ദേവസ്വം,,,
കാഴ്ച മാറേണ്ട സമയമായി! മഞ്ജുവാര്യരുടെ സാമൂഹ്യ കണ്ണാടിയ്ക്ക് പ്രശ്‌നമുണ്ട്.മഞ്ജുവാര്യർക്കെതിരെ മന്ത്രി ജി. സുധാകരന്‍
December 19, 2018 4:08 am
കൊച്ചി : വനിതാ മതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ച നടി മഞ്ജു വാര്യരെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍ രംഗത്ത്,,,
തന്ത്രിമാര്‍ക്ക് കഴുതകളുടെ ചൈതന്യം പോലുമില്ല;ജി.സുധാകരന്‍; തിരുത്തി മുഖ്യമന്ത്രി
December 3, 2018 8:50 am
ശബരിമല തന്ത്രിമാരെ വിമര്‍ശിച്ച മന്ത്രി ജി.സുധാകരനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്ത്രിമാര്‍ക്ക് കഴുതകളുടെ ചൈതന്യം പോലുമില്ലെന്ന സുധാകരന്റെ പരാമര്‍ശമാണ്,,,
അടിവസ്ത്രമിടാത്ത പൂജാരിമാര്‍; പരാമര്‍ശം തെറ്റായി പോയി…
November 20, 2018 9:02 am
പൂജാരിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം തെറ്റായി പോയെന്നും അതിനാല്‍ പിന്‍വലിക്കുകയാണെന്നും മന്ത്രി ജി സുധാകരന്‍. പൂജാരിമാരുടെ വസ്ത്രധാരണത്തെ,,,
ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് മന്ത്രി സുധാകരന്‍; ഓടിക്കാന്‍ തയ്യാറാകാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും ഉത്തരവ്
August 18, 2018 2:20 pm
ദുരിതാശ്വാസത്തിന് ബോട്ട് വിട്ട് നല്‍കാന്‍ വിസമതിക്കുന്ന ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്ത് ബോട്ട് പിടിച്ചെടുക്കാന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്‍,,,
റോഡ് പൊളിഞ്ഞോ? ഫോണില്‍ മന്ത്രിയെ നേരിട്ടു വിളിക്കാം
September 12, 2017 9:30 am
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ മനസ്സിലാക്കി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ പുതിയ പദ്ധതി. റോഡുകളെപ്പറ്റി നേരിട്ടു,,,
മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന് ജി.സുധാകരന്‍
May 30, 2017 7:00 pm
ആലപ്പുഴ: മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന് ജി. സുധാകരന്‍.നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഈ തീരുമാനമെന്നും സുധാകരന്‍ പറയുന്നു. നെടുങ്കണ്ടത്തിന് സമീപം,,,
സ്ത്രീകള്‍ പലതും ഉപേക്ഷിക്കണമെന്ന് മന്ത്രി സുധാകരന്‍; മൊബൈല്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്ക് യാതൊരു ബോധവുമില്ല
May 20, 2017 12:37 pm
കണ്ണൂര്‍: സ്ത്രീകള്‍ പലതും ഉപേക്ഷിക്കേണ്ടതുണ്ടെന്നും മൊബൈല്‍ ഉപയോഗിക്കുന്ന പലര്‍ക്കും ഒരു ശ്രദ്ധയുമില്ലെന്നും മന്ത്രി ജി സുധാകരന്‍. ചെവിയില്‍ ഫോണും പിടിച്ച്,,,
ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബി: സുധാകരന്‍
May 8, 2017 9:49 am
ധനമന്ത്രി തോമസ് ഐസക്ക് രൂപം കൊടുത്ത കിഫ്ബിക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പയെടുക്കുന്ന കളിയാണ്,,,
ഗുണ്ടകളുടെ വക്കാലത്ത് സ്വീകരിച്ച് വക്കീലന്മാര്‍ ഗുണ്ടകളായി മാറിയെന്ന് ജി സുധാകരന്‍
August 1, 2016 1:04 pm
ആലപ്പുഴ: മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന അഭിഭാഷകരെ വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ രംഗത്ത്. കോടതിയില്‍ മാധ്യമങ്ങളെ തടയാന്‍ അഭിഭാഷകര്‍ക്ക് ആരും അധികാരം,,,
Page 3 of 3Previous
1
2
3