യുവാവിനെ മര്‍ദിച്ച സംഭവം: അറസ്റ്റിലാകാതെ കേസ് ഒത്തുതീര്‍പ്പാക്കി ഗണേഷ്‌കുമാര്‍
June 24, 2018 7:05 pm
അഞ്ചല്‍: യുവാവിനെയും അമ്മയേയും ഗണേഷ്‌കുമാര്‍ എംഎല്‍എ കയ്യേറ്റം ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കി. പത്തനാപുരത്ത് എന്‍എസ്എസിന്റെ താലൂക്ക് യൂണിയന്‍ ഓഫീസില്‍ നടന്ന,,,



