മമ്മൂട്ടിയെ സ്ത്രീവിരുദ്ധനാക്കി..നടി പാര്‍വതിക്കും ഗീതു മോഹന്‍ദാസിനും തിരിച്ചടി,ബഹിഷ്ക്കരിക്കാന്‍ കരുനീക്കം
December 17, 2017 5:19 am
കൊച്ചി: നടന് മമ്മൂട്ടിയെ സ്ത്രീവിരുദ്ധനാക്കി ചിത്രീകരിക്കാന്‍ ബോധപൂര്‍വം ശ്രമമുണ്ടാക്കിയതിൽ നടിമാർക്ക് എട്ടിന്റെ പണി വരുന്നു.മമ്മുട്ടിയെ അധിക്ഷേപിക്കുന്ന രൂപത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍,,,



