സംയുക്താവര്‍മ്മയേയും ഗീതുമോഹന്‍ദാസിനേയും കുടുക്കാന്‍ ദീലീപ് ക്വട്ടേഷന്‍ നല്‍കി

അല്ലെങ്കില്‍ ശ്രീകുമാര്‍, സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കെതിരെ ആക്രമണം നടന്നേനെ. അവരൊക്കെ എന്തൊ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്. ദിലീപിന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അപ്പുണ്ണിയാണ്. അപ്പുണ്ണിയെ കിട്ടിയാല്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരും.ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

‘നിഷാം കേസില്‍ എന്ത് സംഭവിച്ചോ അതേ അവസ്ഥയാണ് ദിലീപിന്റെ കേസിലും നടക്കാന്‍ പോകുന്നത്. കാലാകാലം ദിലീപ് ജയിലില്‍ കിടക്കേണ്ടി വരുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

സംയ്ക്താ വര്‍മ്മയോടുളെള വൈരാഗ്യത്തില്‍ ബിജുമേനോനെ ഒതുക്കാന്‍ ദിലീപ് നേതൃത്വം നല്‍കിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top