കാലിലും തലയിലും ആഴത്തില്‍ മുറിവ്; കുട്ടിയെ വളഞ്ഞിട്ടാക്രമിച്ച് തെരുവുനായ്ക്കള്‍;മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍
June 20, 2023 9:12 am
കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായ്ക്കള്‍ കുട്ടിയെ വളഞ്ഞിട്ടാക്രമിച്ചു. തെരുവുനായ കൂട്ടം ആക്രമിച്ച മൂന്നാം ക്ലാസുകാരി ജാന്‍വി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി,,,




