മോദിയുടെ ജീവചരിത്ര സിനിമക്കായി ഗോധ്ര ട്രെയിന്‍ തീവെപ്പ് പുനരാവിഷ്ക്കരിച്ചു
March 4, 2019 3:47 pm
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്ര സിനിമക്കുവേണ്ടി ഗോധ്ര ട്രെയിന്‍ തീവെപ്പ് പുനരാവിഷ്ക്കരിച്ചു. വഡോദരയിലെ പ്രതാപ് നഗറിനും ദബോയിക്കും ഇടയില്‍ വെച്ചാണ് ട്രെയിന്‍,,,



