സഭാ സമ്മേളനം നയപ്രഖ്യാപനത്തോടെ തുടങ്ങും; ഗവർണർ സർക്കാർ പോര് ഒത്തുതീർപ്പാവുന്നു! നിയമസഭ പിരിഞ്ഞത് ഗവർണറെ അറിയിക്കും.
January 4, 2023 12:17 pm
തിരുവവന്തപുരം: നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങാന്‍ തീരുമാനം. മാസങ്ങളായി നീളുന്ന സർക്കാർ – ഗവർണർ ചേരിപ്പോരിന് അവസാനം കുറയ്ക്കുന്നതിനുള്ള,,,




