വിലക്കയറ്റം രൂക്ഷമാകും ; ജീവിക്കാന്‍ വലിയ വില കൊടുക്കേണ്ടിവരും! ആശുപത്രിച്ചെലവിനും കള്ളിനും ജിഎസ്ടി.ജിഎസ്ടി വർധനയിൽ ലക്ഷ്യമിടുന്നത് ഒരു വർഷം ഒരു ലക്ഷം കോടി രൂപ
December 8, 2019 2:34 pm
ന്യൂഡൽഹി: ഇനി ജനജീവിതം ദുസ്സഹമാകും !!ജനത്തിന് അമിതഭാരമേറ്റിയും സര്‍ക്കാരിന് ഒരുലക്ഷം കോടി രൂപയുടെ അധികവരുമാനത്തിനു വഴിയൊരുക്കിയും ചരക്കുസേവനനികുതി(ജി.എസ്.ടി.) നിരക്കുകള്‍ സമഗ്രമായി,,,



