പ്രേമം പൂവണിഞ്ഞു!..ഹര്‍ഭജന്‍ സിംഗ് വിവാഹിതനായി.മോഡലും നടിയുമായ ഗീത ഇനി ഭാജിയ്ക്ക് സ്വന്തം
October 30, 2015 7:58 pm
മുംബയ്: ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് തന്റെ കാമുകി ഗീത് ബസ്രയുടെ കഴുത്തില്‍ മിന്നുകെട്ടി.,,,



