ടി വി പ്രശാന്തനെ പിരിച്ചുവിടും;സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ല. ഇനി സർവ്വീസിൽ വേണ്ട- മന്ത്രി വീണാ ജോർജ്
കണ്ണൂർ : എഡിഎം കെ നവീൻബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെ പിരിച്ചുവിടും.ജോലിയിൽ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട്,,,







