എന്ത് പ്രഹസനമാണ് ഹേമമാലിനീ…!! സണ്‍ഗ്ലാസും സണ്‍ പ്രൂഫ് എസ്.യു.വി ഒക്കെയായി പ്രഹസനമയം
April 6, 2019 11:55 am
ബോളിവുഡിന്റെ മുന്‍ സ്വപ്നസുന്ദരി ഹേമമാലിനി ജനലക്ഷങ്ങള്‍ ഇപ്പോഴും ആരാധകരുള്ള നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമാണ്. മഥുരയില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ ഹേമമാലിനിയുടെ,,,





