ഗള്‍ഫില്‍ രണ്ടു ലക്ഷം ശമ്പളമുള്ള മകന്‍ഹ അമ്മയെ സംരക്ഷിക്കില്ലെന്ന്;വിവാഹിതനായ താന്‍ എന്റെ കുടുംബത്തെ നോക്കുമെന്ന് മകന്‍; അമ്മയ്ക്ക് മക്കള്‍ ചിലവിന് നല്‍കണമെന്ന് ഹൈക്കോടതി
November 12, 2025 10:24 am
കൊച്ചി: വിവാഹിതനും കുടുംബത്തെ നോക്കേണ്ടതുമുണ്ട് എന്നതു കൊണ്ട് പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് മക്കള്‍ക്ക് മാറിനില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവ്,,,


