ശാസ്ത്രീയ ലേഖനം മാസ് റിപ്പോര്‍ട്ട് ചെയ്ത് ഡിലീറ്റ് ചെയ്യിച്ചു; ഇന്‍ഫോ ക്ലിനിക്കിലെ പോസ്റ്റ് ഇന്ത്യന്‍ ഹെറാള്‍ഡ് പുനഃപ്രസിദ്ധീകരിക്കുന്നു; ഹിജാമ: രക്തം ഊറ്റുന്ന അജ്ഞത
June 7, 2017 12:48 pm
ശാസ്ത്രീയമായ ചികിത്സയെക്കുറിച്ച് ഫേസ്ബുക്കിലൂടെ ജനങ്ങളുമായി സംവദിക്കുന്ന ഒരുകൂട്ടം ഡോക്ടര്‍മാരുടെ പേജാണ് ഇന്‍ഫോ ക്ലിനിക്. ചികിത്സയിലെ പിഴവുകളെക്കുറിച്ചും ശരിയായ ചികിത്സാ രീതികളെക്കുറിച്ചും,,,


