ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല..!! ഹിന്ദിക്കെതിരെ രജനീകാന്തും രംഗത്ത്..!!
ചെന്നൈ: ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റൈല്‍മന്നന്‍ രജനീകാന്തും രംഗത്തെത്തി.,,,






