സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭൂമി പൂജയും പൂജവയ്പ്പും നിരോധിച്ചു!!! തീരുമാനം തമിഴ്‌നാട് സര്‍ക്കാരിന്റെത്
October 24, 2018 9:51 am
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഇടങ്ങളില്‍ ഇനിമുതല്‍ ഭൂമി പൂജയും മറ്റ് ഹോമങ്ങളും നിരോധിച്ചു. മതപരമായ പൂജകളോ മറ്റ് ആചാരങ്ങളോ നടത്തുന്നത്,,,




