ഷാഫി ആഭിചാരക്കൊലയുടെ മുഖ്യആസൂത്രകൻ !! ഷാഫി ലൈംഗിക വൈകൃതത്തിന് അടിമ.കുഴി നേരത്തേ തയ്യാറാക്കി.പത്മ പണം ചോദിച്ചപ്പോള്‍ കഴുത്തില്‍ കയര്‍ കുരുക്കി ബോധം കെടുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
October 12, 2022 2:25 pm
കൊച്ചി :ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്ത്രീകളെ ആഭിചാരക്കൊല,,,



