ദുരൂഹ സാഹചര്യത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍; ഭര്‍ത്താവിന്റെ ശാരീരിക പീഡനത്തെ തുടര്‍ന്നാണ് നൗഫിയ ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍
September 3, 2023 3:00 pm
തിരുവനന്തപുരം: പോത്തന്‍കോട് ദുരൂഹ സാഹചര്യത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചന്തവിള നൗഫില്‍ മന്‍സിലില്‍ നൗഫിയ(27) ആണ് മരിച്ചത്.,,,





