തെളിവായി കന്യാസ്ത്രീയുടെ കന്യകാത്വം ഉറപ്പിക്കാന്‍ ഹൈമനോപ്ലാസ്റ്റിക് സര്‍ജറിയും.മരിച്ചത് കന്യാസ്‌ത്രീയാണ്. അവരെ കൊന്നത് കന്യാസ്‌ത്രീയും പുരോഹിതനും പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് കോടതി.വിശുദ്ധവസ്ത്രമിട്ട ഉന്നതരുടെ വഴിവിട്ട ജീവിതം
December 24, 2020 5:34 am
തിരുവനന്തപുരം: അഭയകേസിൽ പ്രതികൾ സിസ്റ്റർ അഭയയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് ശിക്ഷാ വിധിക്കിടെ വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.,,,



