‘ഐസ്ക്രീം കേസ് ‘അട്ടിമറിച്ചത് യുഡിഎഫ് !.കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി എന്ന പരാമര്‍ശമാണ് മാനഹാനിയുണ്ടാക്കിയതെങ്കില്‍ ഗൗരവതരം:വിഎസ്.
April 3, 2019 11:57 pm
തിരുവനന്തപുരം:ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാനും അന്വേഷണം വഴിമുട്ടിക്കാനുമാണ് യു.ഡി.എഫ് ഇന്നോളവും ശ്രമിച്ചിട്ടുള്ളതെന്ന് വി.എസ് പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റസമ്മതം,,,




