400 കൊലപാതക മരണം നടക്കുമ്പോള്‍ 4,000 അപകടമരണങ്ങളും..കേരളത്തിലെ അപകട മരണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ നിരത്തി ഐ.ജി. മനോജ് എബ്രഹാം
October 23, 2017 1:10 am
തിരുവനന്തപുരം :കേരളത്തിലെ അപകട മരണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ നിരത്തി ഐ.ജി. മനോജ് എബ്രഹാം. അത് കൊലപാതക മരണത്തേക്കാള്‍ 10 ഇരട്ടിയിലധികമാണ്.,,,



