കേന്ദ്രം രണ്ടാം സാമ്പത്തിക പാക്കേജിനും സാധ്യത. കൂടുതൽ ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ചേക്കും.
April 16, 2020 3:33 pm
ന്യൂഡൽഹി:കൊറോണ ലോകത്തെ വേട്ടയാടി തുടങ്ങിയതിനാൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണ് വരാനിരക്കുന്നതെന്ന് ഐഎംഎഫ്. ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് മൈനസ്,,,



