ഇന്ത്യക്കെതിരെ കരുനീക്കങ്ങളുമായി പാകിസ്ഥാൻ..കാശ്മീർ വിഷയത്തിൽ ഇടപെടാൻ മുസ്ലീം രാജ്യങ്ങൾ, ഒ.ഐ.സിയുടെ നീക്കം ഇന്ത്യക്ക് തിരിച്ചടി?
December 30, 2019 12:33 am
സൗദി : കാശ്മീർ വിഷയവും പൗരത്വ ബില്ലും ഇന്ത്യയിൽ വാൻ വിവാദമായിരിക്കെ ഇന്ത്യക്ക് എതിരെ കരുനീക്കവുമായി പാകിസ്ഥാൻ .കാശ്മീരിലെ നിലവിലെ,,,
ഇമ്രാൻ ഖാൻ്റെ പ്രസംഗത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ…!! ഐക്യരാഷ്ട്രസഭയിലെ താരമായി വിദിഷ മൈത്ര
September 28, 2019 11:07 am
ന്യൂയോർക്ക്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഐക്യരാഷ്ട്രസഭയിലെ പൊതുസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ രംഗത്ത്. മനുഷ്യാവകാശങ്ങളെ കുറിച്ചും ഭീകരവാദത്തെ,,,
ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി;പാകിസ്ഥാന് വീണ്ടും നാണക്കേട് !! രാജ്യാന്തര കോടതിയെ സമീപിക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടി
September 14, 2019 3:12 am
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനാകില്ലെന്ന് പാക് സര്‍ക്കാര്‍,,,
മോദിക്ക് ഇമ്രാന്‍ ഖാന്‍റെ മുന്നറിയിപ്പ്; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും പാക് പ്രധാനമന്ത്രി
August 15, 2019 3:57 pm
ഇന്ത്യ പാക് അധിനിവേശ കശ്മീരിൽ ആക്രമണം നടത്താൻ പദ്ധതി ഇടുന്നെന്നും ആക്രമിച്ചാല്‍ പകരം വീട്ടുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.,,,
ഇമ്രാന്‍ ഖാന്‍ തകര്‍ന്നു; പാകിസ്താനില്‍ അരക്ഷിതാവസ്ഥ
August 12, 2019 3:35 pm
ഇമ്രാന്‍ ഖാന്‍ തകര്‍ന്നു. മോദിയെ വെല്ലുവിളിച്ച് പടുകുഴിയില്‍. പാക് ജനതയുടെ പ്രതിഷേധം കനത്തു. പാകിസ്താനില്‍ അരക്ഷിതാവസ്ഥ,,,
ഭീകരപ്രവര്‍ത്തനം: പാകിസ്ഥാന് അന്ത്യശാസനവുമായി ലോകരാജ്യങ്ങള്‍..!! കരിമ്പട്ടികയില്‍ പെടുത്തുമെന്ന് മുന്നറിയിപ്പ്
June 22, 2019 1:02 pm
ന്യൂഡല്‍ഹി: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനെതിരെ പാകിസ്ഥാന് താക്കീതുമായി ലോകരാജ്യങ്ങള്‍. ഭീകരര്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ,,,
ഇമ്രാന്‍ ഖാന് ഹസ്തദാനം പോലും നല്‍കാതെ മോദി; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രഥാനമന്ത്രി
June 14, 2019 8:57 pm
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പിന്തുണയോട് കൂടിയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ്.സി.ഒ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍,,,
മോദിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇമ്രാന്‍ ഖാന്‍; വരികള്‍ക്കിടയില്‍ ആണവായുധത്തെക്കുറിച്ച് സൂചന
June 14, 2019 10:59 am
ബിഷ്‌കെക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോള്‍ എറ്റവും മോശമായ അവസ്ഥയിലാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രശ്‌നം പരിഹരിക്കാനായി,,,
പാക് പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഇന്ത്യന്‍ ജനതയുടെ പൊങ്കാല
February 16, 2019 3:37 pm
രാജ്യത്തെ നടുക്കിയ കാശ്മീരിലെ ഭീകരാക്രമണത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇന്ത്യക്കാരുടെ,,,
വൈറലായി ഇമ്രാന്‍ കേക്ക്; കേക്ക് നിര്‍മ്മാതാവിന് ഓര്‍ഡറുകളുടെ പ്രവാഹം
August 7, 2018 9:46 am
ഇസ്ലാമാബാദ്: പാകിസ്താനിലെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മാതൃകയില്‍ നിര്‍മിച്ച കേക്കാണ് ഇപ്പോള്‍ പാകിസ്താനിലെ ചര്‍ച്ചാ വിഷയം. രാജ്യത്തിന്റെ പുതിയ,,,
പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍; തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത; ഉറ്റ്‌നോക്കി ലോകരാജ്യങ്ങള്‍
July 26, 2018 7:36 am
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുമോ എന്ന് ഉറ്റ്‌നോക്കുകയാണ് ലോക രാജ്യങ്ങള്‍. കഴിഞ്ഞ 70 വര്‍ഷത്തിനിടെ നടക്കുന്ന രണ്ടാമത് പൊതു തെരഞ്ഞെടുപ്പാണ്,,,