രാജ്യദ്രോഹിയായി ജയിലിലടച്ചു;പുറത്ത് വരുന്നത് ഇന്ത്യന്‍ ചെഗുവേരയായി,കനയ്യ കുമാര്‍ പുറത്തുവരുമ്പോള്‍.
March 3, 2016 8:56 am
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രധാനമായും രണ്ട് വിധത്തിലുള്ള നേതാക്കളാണുള്ളത്. ഒന്ന്, കുടുംബ മഹിമ കൊണ്ടും പിതാവിന്റെ പാരമ്പര്യം കൊണ്ടും സമ്പത്തുകൊണ്ടും,,,


