സുരക്ഷാ ആശങ്ക; ഞായറാഴ്ച്ച നടക്കാനിരുന്ന ഇന്ത്യാ ഡേ ഫെസ്റ്റിവൽ മാറ്റിവച്ചു.
August 11, 2025 9:15 pm
ഡബ്ലിന്‍: അയർലണ്ടിൽ ഇന്ത്യക്കാർക്കെതിരായ സമീപകാല ആക്രമണങ്ങളെത്തുടർന്ന്, സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഈ ഞായറാഴ്ച ഫീനിക്സ് പാർക്കിൽ നടക്കാനിരുന്ന ഇന്ത്യാ ദിന,,,


