അഭിനന്ദൻ വർദ്ധമാൻ ഇന്ത്യയിൽ തിരിച്ചെത്തി!.ഇന്ത്യയുടെ നയതന്ത്ര വിജയം.
March 1, 2019 5:46 pm
അമൃത്സര്‍:വിംങ് കമാന്‍റര്‍ അഭിനന്ദൻ വര്‍ദ്ധമാൻ ഇന്ത്യയിൽ തിരിച്ചെത്തി .പാക് കസ്റ്റഡിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാൻ ഇന്ത്യയില്‍ തിരിച്ചെത്തിക്കുകയായിരുന്നു.,,,



