വാക്കേറ്റം, പിന്നീട് പരസ്പരം കത്തിക്കുത്തും: തൊടുപുഴയില്‍ അച്ഛനും മകനും പരസ്പരം കുത്തി
December 30, 2018 4:58 pm

തൊടുപുഴ: വാക്കേറ്റം അവസാനിച്ചത് കത്തിക്കുത്തില്‍. വീട്ടിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് അച്ഛനും മകനും പരസ്പരം കുത്തി. കുളമാവ് മുത്തിയുരുണ്ട ആടുകുഴിയില്‍ സെബാസ്റ്റ്യന്‍,,,

Top