ഇന്‍ഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ച് ഇ പി ജയരാജൻ !യെച്ചൂരിയെ അവസാനമായി കാണാന്‍ ഡല്‍ഹിക്ക്
September 13, 2024 11:26 am
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന ബഹിഷ്ക്കരണം അവസാനിപ്പിച്ച് ഇ പി ജയരാജന്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കാണ് ഇൻഡിഗോ വിമാനത്തിൽ ഇപി,,,





