ബുദ്ധിയുള്ളവര്‍ ദൈവത്തില്‍ വിശ്വസിക്കില്ലേ? മനുഷ്യന്റെ സ്വാഭാവിക ചോദന വിശ്വാസിയായി തീരാനാണോ? പഠന റിപ്പോര്‍ട്ട് കൗതുകമുണര്‍ത്തുന്നത്
May 25, 2017 3:47 pm

ലോകത്തെ പല പ്രമുഖ വ്യക്തികളും നിരീശ്വരവാദികളാണ്. അതീവ ബുദ്ധശാലികളെന്നറിയപ്പെടുന്നവരാണ് ഇക്കൂട്ടത്തില്‍ കൂടുതല്‍. ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് മുതല്‍ അലന്‍ ടൂറിങ്,,,

Top