റണ്‍ ഒന്നുമെടുക്കാതെ വീഴുന്ന മൂന്നാം വിക്കറ്റായിരിക്കും കെ സുധാകരന്‍. ബിജെപിയും ആര്‍എസ്എസുമായി പലവട്ടം സന്ധിചെയ്യാന്‍ തയ്യാറായ സുധാകരന്റെ വരവിലൂടെ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകും: പി സി ചാക്കോ
June 9, 2021 9:09 pm
കൊച്ചി:ബിജെപിയും ആര്‍എസ്എസുമായി പലവട്ടം സന്ധിചെയ്യാന്‍ തയ്യാറായ സുധാകരന്റെ വരവിലൂടെ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ,,,



