ജീവിതം അവസാനിപ്പിക്കാനുള്ള വഴികള്‍ എന്തെല്ലാമെന്ന് അന്വേഷിച്ചു; ആത്മഹത്യക്ക് ശ്രമിച്ച ഐപിഎസ് ഓഫീസര്‍ ഗുരുതരാവസ്ഥയില്‍
September 8, 2018 9:49 am
കാന്‍പുര്‍: ഉത്തര്‍പ്രദേശില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവ ഐപിഎസ് ഓഫീസര്‍ സുരേന്ദ്ര കുമാര്‍ ദാസിന്റെ നില അതീവ ഗുരുതരമായി,,,




