പശ്ചിമേഷ്യന്‍ സംഘര്‍ഷം: സമാധാന ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി; ദോഹയില്‍ നടക്കാനിരിക്കുന്ന ഇറാന്‍-അമേരിക്ക ചര്‍ച്ചയില്‍ അനിശ്ചിതത്വം
June 30, 2026 7:06 am
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ സമാധാന ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി. ഇറാനും അമേരിക്കയും തമ്മില്‍ ഇന്ന് നടക്കാനിരുന്ന ദോഹ ചര്‍ച്ചകളില്‍ അനിശ്ചിതത്വം തുടരുന്നു.,,,


