ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്നും ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ വഴികള്‍ തേടി ശാസ്ത്രജ്ഞര്‍; നാളികേരവും ഇരുമ്പും സമ്മാനം നല്‍കാന്‍ നിര്‍ദ്ദേശം
November 24, 2018 12:26 pm

മതപരിവര്‍ത്തന ശ്രമത്തിന്റെ ഭാഗമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെത്തി ഗോത്രവര്‍ഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം,,,

Top