‘പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല’; സ്ത്രീകള്‍ക്ക് മാത്രമായി സൂപ്പര്‍ഷീ ദ്വീപ് ഒരുങ്ങുന്നു
March 12, 2018 8:33 am
ഹെല്‍സിങ്കി: ‘പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡുമായി ഫിന്‍ലന്‍ഡില്‍ ഒരു കൊച്ചു ദ്വീപ് ഒരുങ്ങുന്നു. സമൂഹത്തിലെ സമ്മര്‍ദങ്ങള്‍ക്കും തിരക്കുകള്‍ക്കുമെല്ലാം ഇടയില്‍ നിന്ന്,,,




