സർക്കാരിന് 20 കോടി നഷ്ടം വരുത്തിയ കേസ്; ജേക്കബ് തോമസിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
December 14, 2022 6:58 am

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഡ്രഡ്ജർ ഇടപാടിലെ വിജിലൻസ് കേസ് ഹൈക്കോടതി,,,

കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്.ജേക്കബ് എബ്രഹാം സ്ഥാനാർത്ഥിയാകും.യുഡിഎഫ് ജോസ് കെ മാണിയെ കൈവിട്ടു
September 8, 2020 1:41 pm

കൊച്ചി:ജോസ് കെ മാണി വിഭാഗത്തെ കൈവിട്ട് യുഡിഎഫ് നേതൃത്വം. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാൻ ഇന്ന് ചേർന്ന യുഡിഎഫ്,,,

അ​നധി​കൃ​ത സ്വ​ത്തു സമ്പാദനം: ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം
January 4, 2020 3:04 pm

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയെ തുടർന്ന് ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കണ്ണൂർ സ്വദേശിയാണ് ജേക്കബ്,,,

പിണറായിക്ക് വീണ്ടും തലവേദന !കേസുമായി ജേക്കബ് തോമസ് !ഒന്നുകില്‍ വിജിലന്‍സ് മേധാവിയാക്കുക, അല്ലെങ്കില്‍ വി.ആര്‍.എസ്. അനുവദിക്കണമെന്ന് സി.എ.ടിയിൽ ഹർജി
December 15, 2019 4:32 am

കൊച്ചി: ഡി.ജി.പി. റാങ്കിനു തത്തുല്യമായ തസ്തിക നല്‍കി തിരിച്ചെടുക്കണമെന്ന സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പു പുറപ്പെടുവിച്ച ഉത്തരവ് പാലിച്ചിട്ടില്ലെന്ന് കാണിച്ച്,,,

പരശുരാമൻ്റെ മഴുവുമായി നൂതന വിപ്ലവത്തിന് ജേക്കബ് തോമസ്..!! മെറ്റൽ ഇൻഡസ്ട്രീസിന് പുത്തൻ ഊർജ്ജം
November 15, 2019 11:26 am

ഡിജിപി ജേക്കബ് തോമസ് താൻ എം.ഡിയായി ചുമതലയേറ്റ മെറ്റൽ ഇൻഡസ്ട്രീസിൽ ആകെ അഴിച്ചുപണി നടത്താനൊരുങ്ങുകയാണ്. ഇൻഡസ്ട്രീസിൻ്റെ മുഖംമാറ്റാനൊരുങ്ങുന്ന  ജേക്കബ് തോമസ്,,,

കേഡർ തസ്തികയില്ല..!! ഡി.ജി.പി. ജേക്കബ് തോമസിനെ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസിൽ ഒതുക്കും..!!
September 30, 2019 3:54 pm

തിരുവനന്തപുരം: സസ്‌പെന്‍ഷനിലായി പുറത്തുപോയ ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും നിയമനം നല്‍കാന്‍ തീരുമാനം. സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി.യായി,,,

ജേക്കബ്‌ തോമസിനെ തിരിച്ചെടുക്കും!! സെന്‍കുമാര്‍ കേസിലെ തിരിച്ചടിയിൽ ഭയം. അപ്പീല്‍ വേണ്ടെന്നു നിയമോപദേശം
August 11, 2019 5:02 am

കൊച്ചി: സെന്‍കുമാര്‍ കേസിലെ തിരിച്ചടിയിൽ ഭയമുള്ളതിനാൽ ജേക്കബ് തോമസ് കേസിൽ അപ്പീല്‍ വേണ്ടെന്നു നിയമോപദേശം.പിണറായി വിജയൻ അപ്പീലിന് പോകണമെന്ന് പറഞ്ഞിട്ടും,,,

പൂര്‍വാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചെന്ന് ജേക്കബ് തോമസ്; നമ്മളെല്ലാം കാട്ടാളന്മാരായിമാറിയോ എന്നും മുൻ ഡിജിപി 
August 1, 2019 8:23 pm

തൃശ്ശൂര്‍: ശ്രീരാമന് ഒരു ജയ് വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നമ്മുടെ മനസ് മാറിയിട്ടുണ്ടെങ്കില്‍ നമ്മളെല്ലാം കാട്ടാളന്മാരായിമാറിയോ എന്ന് മുന്‍,,,

23 വര്‍ഷമായി ആര്‍എസ്എസുമായി അടുത്തബന്ധം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജേക്കബ് തോമസ്
June 29, 2019 2:13 pm

തനിക്ക് കഴിഞ്ഞ 23 വര്‍ഷമായി ആര്‍എസ്എസുമായി അടുപ്പമുണ്ടെന്നും കേരളത്തില്‍ ആര്‍എസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ഡിജിപി ജേക്കബ് തോമസ്. സ്വകാര്യ,,,

ജേക്കബ് തോമസ് ബിജെപിയിലേയ്ക്ക്..!! ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി; അനുകൂല സാഹചര്യത്തിനായി കാത്തിരിക്കാന്‍ നിര്‍ദ്ദേശം
June 25, 2019 7:29 pm

ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിജെപിയിലേക്ക് പോകുന്നെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം ദില്ലിയില്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി,,,

ജേക്കബ് തോമസ് വിരമിച്ചു…! ചാലക്കുടിയില്‍ മത്സരം ഉറപ്പാക്കി
March 22, 2019 7:31 pm

കൊച്ചി: ഡി.ജി.പി ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് വിരമിച്ചു. വി.ആര്‍.എസിനായി അദ്ദേഹം ചീഫ് സെക്രട്ടറിക്കും കേന്ദ്രസര്‍ക്കാരിനും കത്ത് നല്‍കി. ജേക്കബ്,,,

Page 1 of 61 2 3 6
Top