രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ..!! അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട്
November 10, 2019 10:17 am
ന്യൂഡല്‍ഹി: അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഭീകരാക്രമണ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്യുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിന് തയ്യാറെടുക്കുന്നതായിട്ടാണ്,,,




