ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു .32 ശിപാര്‍ശകളില്‍ കൂടി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ക്രിസ്ത്യന്‍ ന്യൂനപക്ഷ ങ്ങളുടെ പിന്നോക്കാവസ്ഥയെ സംബന്ധിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാന്‍ മന്ത്രിസഭായോഗം
February 25, 2026 1:28 pm
തിരുവനന്തപുരം: ക്രൈസ്തവ വിഭാഗങ്ങൾ അനുഭവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പഠിക്കാനാണ് ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ സർക്കാർ നിയമിച്ചത് .,,,


