കോണ്‍ഗ്രസ് സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക്…അടിപതറി ബിജെപി;മുഖ്യമന്ത്രി കരുനീക്കംതുടങ്ങി പാര്‍ട്ടി സര്‍ക്കാര്‍ തന്നെ വരുമെന്ന് രഘുബര്‍ ദാസ്
December 23, 2019 1:37 pm
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകളില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റം ഉണ്ടെങ്കിലും ഭരണം നിലനിർത്താൻ കരുനീക്കം തുടങ്ങി ബിജെപി.,,,



