രാത്രിയുടെ മറവിൽ നടന്നതു ക്രൂരമായ അതിക്രമം.വിദ്യാർഥി യൂണിയൻ പ്രസിഡന്റിന് ഗുരുതര പരിക്ക്. എയിംസിലെത്തി പ്രിയങ്ക.പിന്തുണയുമായി രാഷ്ട്രീയ നേതാക്കൾ
January 6, 2020 1:47 am
ന്യുഡൽഹി :ജെഎൻയുവിൽ വിദ്യാർഥികളെ മുഖംമൂടി ധരിച്ചെത്തിയ സംഘം അക്രമിച്ച സംഭവത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം അർധരാത്രി പിന്നിട്ടു.ജെ.എൻ.യു വിദ്യാർഥി യൂണിയൻ അധ്യക്ഷ,,,




