ജോളി മക്കളെ ഉറക്കി കിടത്തി, വാതില്‍ കുറ്റിയിട്ടു; റോയിയെ കൊന്നു.കോയമ്പത്തൂരില്‍ പോയത് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാന്‍, രണ്ട് ദിവസം താമസിച്ചു.
October 11, 2019 9:19 pm
കൊച്ചി:ജോളി കോയമ്പത്തൂരിലേക്ക് തനിയെ നടത്തിയ യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാനായാണ് ജോളി കോയമ്പത്തൂര്‍ക്ക് പോയതെന്നും,,,



