ജോസഫ് ഗ്രൂപ്പിനെ ഒപ്പം കൂട്ടാന്‍ പിണറായി എപ്പോഴേ തീരുമാനിച്ചിരുന്നു;മലയാളം വാരികയുടെ അഭിമുഖം പുറത്ത്.
March 4, 2016 11:29 am
തിരുവനന്തപുരം:പിണറായിയാണ് പാര്‍ട്ടിയിലെ അവസാന വാക്ക് ഇപോഴും എപ്പോഴും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഐ(എം) തീരുമാനിച്ച് ഉറപ്പിച്ചുവച്ചിരിക്കുകയാണെന്നു,,,




