സച്ചിൻ പൈലറ്റ് ഉടൻ കോൺഗ്രസ് വിടും! ഗെഹ്‌ലോട്ട്-പൈലറ്റ് പ്രതിസന്ധി പരിഹരിക്കാനാകാതെ കോൺഗ്രസ്. പുകച്ച് ചാടിക്കാൻ വേണുഗോപാൽ
April 14, 2023 12:25 pm
ന്യൂഡൽഹി: രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട്-സച്ചിൻ പൈലറ്റ് വിഭാഗീയത ശക്തമാവുകയാണ് .തനിക്ക് ഭീക്ഷണിയാകുമെന്നു ഭയമുള്ള സച്ചിനെ കോൺഗ്രസിൽ നിന്നും എങ്ങനെയും പുകച്ച്,,,





