‘പോ മോനേ ബാല രാമാ, തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു ഉപദേശിക്കുക’…വി.ടി ബല്‍റാം എം.എല്‍.എയെ പരോക്ഷമായി വിമര്‍ശിച്ച് കെ.ആര്‍ മീര
February 24, 2019 5:28 am
കോഴിക്കോട്: വി.ടി ബല്‍റാം എം.എല്‍.എയെ വിമര്‍ശിച്ചുകൊണ്ട് എഴുത്തുകാരി കെ.ആര്‍ മീര. എഴുത്തു മുടങ്ങാതിരിക്കാന്‍ പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്‌ക്കേണ്ടി,,,



