യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ കയറി സി.പി.എം ഭീഷണി ,വയോധികയായ മാതാവ് അടക്കമുള്ളവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി
October 16, 2015 12:38 pm
തളിപ്പറമ്പ്:ആന്തൂര്‍ നഗരസഭായിലെ സ്ഥാനാര്‍ഥികളെ വീട്ടില്‍ കയറി ഭീക്ഷണിപ്പെടുത്തിയതിനാല്‍ ആണ് നോമിനേഷന്‍ കൊടുക്കാന്‍ കഴിയാതിരുന്നതെന്ന കെ .സുധാകരന്റെ പ്രസ്ഥാവന ശരിവെക്കുന്ന തരത്തിലേക്ക്,,,



