മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രന് വീണ്ടും കുരുക്ക്; ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഒരാഴ്ചക്കകം മൊബൈല്‍ ഫോണ്‍ ഹാജരാക്കണം
കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പുതിയ കുരുക്ക്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച്,,,




