പിണറായി വിജയനല്ല ഈദി അമീന്റെ മുത്താപ്പ വിചാരിച്ചാലും ആചാരലംഘനം നടത്താൻ ഒരവിശ്വാസിക്കും കഴിയില്ല. ഭക്തജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ യുവതികൾക്ക് പതിനെട്ടാം പടി ചവിട്ടാനാവില്ല-സുരേന്ദ്രൻ
November 13, 2018 3:02 am

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ബിജെപി നേതാവ് സുരേന്ദ്രൻ.മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി,,,

ശബരിമലയിലേക്ക് കെ സുരേന്ദ്രനും സംഘവുമെത്തിയത് കാ​ട്ടാ​ന​യും​ ​പു​ലി​യു​മു​ള്ള​ ​കൊ​ടും​കാ​ട്ടി​ൽ​ ​ക​ല്ലും​മു​ള്ളും​ ​ച​വി​ട്ടി​;അട്ട കടിയുമേറ്റ് ​
November 9, 2018 3:22 pm

പത്തനംതിട്ട: പൊലീസിന്റെ കണ്ണുവെട്ടിച്ച് വെട്ടിച്ച് ശബരിമലയിലേക്ക് കെ സുരേന്ദ്രനും സംഘവുമെത്തിയത് നിഗൂഡമായ ഈ കാനനപാതയിലൂടെ വളരെ ത്യാഗം സഹിച്ചായിരുന്നു .കാട്ടാനയും,,,

ഇപിജയരാജന്റെ ക്ഷേത്രദര്‍ശനത്തെ പിന്തുണച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍
April 11, 2018 8:34 am

ഇപി ജയരാജന്റെ ക്ഷേത്രദര്‍ശനത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെസുരേന്ദ്രന്‍. ജയരാജന് ആശംസകളും അഭിനന്ദനങ്ങളും നേര്‍ന്നു കൊണ്ടാണ് സുരേന്ദ്രന്‍ കുറിപ്പിട്ടിരിക്കുന്നത്.,,,

സമയവും സ്ഥലവും പറയൂ സംവാദത്തിന് തയ്യാര്‍; പിണറായിക്ക് മറുപടിയുമായി കെ സുരേന്ദ്രന്‍
October 21, 2017 1:27 pm

വികസനകാര്യത്തില്‍ കേരളം എവിടെയെത്തിയെന്ന സംവാദത്തിന് തയ്യാറാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സ്ഥലവും സമയവും പിണറായിക്കു നിശ്ചയിക്കാം.,,,

Top